കൊട്ടാരക്കര: പൂവറ്റൂർ ദേവിവിലാസം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പൂവറ്റൂർ പടിഞ്ഞാറ് വേങ്ങശേരിയിൽ വീട്ടിൽ വി. രാജീവ് കുമാർ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സ്നേഹലത (ഗവ. ടി.ടി.ഐ, ചെന്നീർക്കര). മക്കൾ: ഋഷികേശ്, ചന്ദന കാർത്തി.