ആയൂർ: ചടയമംഗലം മൂലങ്കോട് വിമൽ വിലാസത്തിൽ വാസുദേവൻപിള്ള (78) നിര്യാതനായി. ഭാര്യ സുഭദ്രാമ്മ. മകൻ: വിനോദ്. മരുമകൾ: സുജിത.