ചാത്തന്നൂർ: ഏറത്തു ചേരിയിൽ തെങ്ങുവിള വീട്ടിൽ തങ്കപ്പൻ പിള്ള (85) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: സുനേഷ് കുമാർ (കെ.എസ്.ഇ.ബി), സുമേഷ് കുമാർ (ഐ.ടി.ബി.പി) മരുമക്കൾ: അർച്ചന (വിമല സെൻട്രൽ സ്കൂൾ), ഷീബ. സഞ്ചയനം 26ന്.