ചാത്തന്നൂർ: താഴം തൈക്കാട്ട് പടിഞ്ഞാറ്റേതിൽ സി. ഗോപിനാഥൻപിള്ള (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഗിരീഷ് കുമാർ, ഗീത.എസ്.പിള്ള, ഗിരിജ തുളസീധരൻ. മരുമക്കൾ: രമ്യ ഗിരീഷ്, തുളസീധരൻ.