janardhanan-pilla

ചാത്തന്നൂർ: ഏറം വേണു നിവാസിൽ എ. ജനാർദ്ദനൻ പിള്ള (87) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: പരേതനായ വേണുഗോപാൽ, വത്സല ദേവി, വിബദേവി. മരുമക്കൾ: സുരേഷ് കുമാർ, പരേതനായ അജയകുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.