annaamma-74

കരുനാഗപ്പള്ളി: ഇടക്കുളങ്ങര കടുക്കര വീട്ടിൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോർജ് വർഗീസ്, ജേക്കബ് വർഗീസ്. മരുമക്കൾ: പ്രീത ജോർജ്, ടെനി ജേക്കബ്.