കുണ്ടറ: പുത്തൻ വീട്ടിൽ എ. ചെറിയാൻ (97, സ്റ്റാമ്പ് വെണ്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: റാഹേലമ്മ, അന്നമ്മ, പി.സി. എബ്രഹാം (റിട്ട. ഇന്ത്യൻ നേവി), പരേതനായ പി.സി. ജേക്കബ്, പി.സി. മാത്യു, റോസമ്മ, സൂസമ്മ, ജെസി (കൊശമറ്റം ഫിനാൻസ്, കൊട്ടാരക്കര). മരുമക്കൾ: പി.സി. ജോൺ, പരേതനായ ചെറിയാൻ, ശോശാമ്മ (റിട്ട. അദ്ധ്യാപിക, എം.ടി എച്ച്.എസ്, കൊട്ടാരക്കര), ബിജി, സൂസി (കൊശമറ്റം ഫിനാൻസ്, കുണ്ടറ), ഡേവിഡ് ഡാനിയേൽ, ജി. റോയി, കുഞ്ഞുമോൻ.