പ്രാക്കുളം: കാക്കത്തോടത്ത് രാഘവൻ (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: പ്രമീള, അമ്പിളി, ബിന്ദു. മരുമക്കൾ: സുരേഷ്‌കുമാർ, സുകുമാരൻ, രാധാകൃഷ്ണൻ.