കൊല്ലം: പട്ടത്താനം കോവൂർ ഹൗസിൽ ബാബു ചാക്കോ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടപ്പാക്കട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനു (കോവൂർ ടീസ്റ്റാൾ, കപ്പലണ്ടിമുക്ക്), ഗീതു ബാബു. മരുമകൻ: സജു യോഹന്നാൻ (യോഹന്നാൻ സ്റ്റോഴ്സ് കടമ്പനാട്).