കൊല്ലം: എസ്.എൻ പുരം സോവാർ വീട്ടിൽ ജോർജുകുട്ടി (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സജി, സൂസമ്മ, മോളമ്മ, റെജി (സൗദി). മരുമക്കൾ: റോസമ്മ, പൊന്നച്ചൻ, ഷാജി, ബീന.