chandrababu-k-72

ചാത്തന്നൂർ: ഏറം കുഴിവിള വീട്ടിൽ കെ. ചന്ദ്രബാബു (72) നിര്യാതനായി. ഭാര്യ: എൻ. വസുമതി. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: ശ്രീന, സംഗീത്. സഞ്ചയനം 25ന് രാവിലെ 8ന്.