പുനലൂർ: ഭരണിക്കാവ് ഗായത്രി ഭവനിൽ ജെ. സുമതിഅമ്മ (90, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.