ശാസ്താംകോട്ട: കോവൂർ കൊച്ചുവീട്ടിൽ പരേതനായ ഭാർഗവൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണപിള്ള, ചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, അംബിക (സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ, കുന്നത്തൂർ ഏരിയാ കമ്മിറ്റി). മരുമക്കൾ: ശാന്തകുമാരി, രത്നമ്മഅമ്മ, വത്സലകുമാരി, രാധാകൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 7ന്.