കരിക്കോട്: സ്നേഹ നഗർ-46 കല്ലുവിള വീട്ടിൽ കെ. ഗോപിനാഥൻ നായരുടെ ഭാര്യ അമ്മിണിഅമ്മ (65) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാർ, ശ്രീജ, ശ്രീലജ. മരുമകൾ: വിദ്യ.