ശക്തികുളങ്ങര: മുള്ളിക്കാട്ടിൽ വീട്ടിൽ മധുവിന്റെ (മധു ട്യൂഷൻ സെന്റർ, ശക്തികുളങ്ങര) ഭാര്യ മിനി മധു (47, സൂപ്രണ്ടന്റ്, കെ.എസ്.ആർ.ടി.സി, ആലപ്പുഴ ഡിപ്പോ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ശബരീഷ് (വിദ്യാർത്ഥി, കാനഡ), ശരൺ.