ഓയൂർ: ചെങ്കുളം സങ്കീർത്തനത്തിൽ കെ. ശശിധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മരുതമൺപള്ളി ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ: എസ്. ഓമന. മക്കൾ: സുമ ബാബുരാജ്, സുഷബിജു (ആസ്ട്രേലിയ), സുധ ബെന്നി. മരുമക്കൾ: ബാബുരാജ്, ബിജുജോർജ്, ബെന്നി.പി.ജോൺ.