ആശ്രാമം: ആറ്റൂർ കിഴക്കതിൽ ലക്ഷ്മണ നഗർ-151 എ. സോമരാജൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആനന്ദവല്ലി. മകൻ: സുനിൽ കുമാർ. സഞ്ചയനം 25ന്.