bhargavi-87

നെടുമൺകാവ്: ബാബു നിവാസിൽ പരേതനായ കൃഷ്ണൻ ആചാ​രി​യു​ടെ ഭാര്യ ഭാർഗവി (87) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് കുടിക്കോട് അർച്ചന ഭവനിലെ വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാബു, രാധാമണി, ഇന്ദിര, ലതിക, സുജാത, രവീന്ദ്രൻ, സുരേഷ്. മരുമക്കൾ: ഉഷ, പുഷ്പരാജൻ, ദാമോദരൻ, ഗോപാലകൃഷ്ണൻ, പരേതനായ ആനന്ദൻ, റാണി, സ്മിത.