കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഭാസ്കര വിലാസത്തിൽ ശാസ്താംകോട്ട പനയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗം മോഹനകുമാരകുറുപ്പ് (58) നിര്യാതനായി. ഭാര്യ: ശ്രീകല (അങ്കണവാടി ടീച്ചർ). മക്കൾ: കണ്ണൻ (ദുബായ്), ദേവിക (ദുബായ്). മരുമകൻ: ശ്രീക്കുട്ടൻ (ദുബായ്).