കൊല്ലം: മുണ്ടയ്ക്കൽ കെ.എൽ.ആർ.എ 40-ൽ സൗപർണികയിൽ മോഹൻദാസ് (65, കൊല്ലം കോർപ്പറേഷൻ അസി. എൻജിനിയർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുസുമം. മക്കൾ: വിഘ്നേഷ് മോഹൻദാസ്, അനഘ മോഹൻദാസ്.