ചന്ദനത്തോപ്പ്: ചാത്തിനാംകുളം താന്നിക്കൽ വീട്ടിൽ പരേതനായ നീലകണ്ഠൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (102) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ചന്ദ്രൻപിള്ള, സദാനന്ദൻപിള്ള, സുമംഗലഅമ്മ, ലീലാമണിഅമ്മ, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള. മരുമക്കൾ: ഇന്ദിരഅമ്മ, ആനന്ദവല്ലിഅമ്മ, ഇന്ദിരഅമ്മ, പരേതനായ ജനാർദ്ദൻപിള്ള, വാസുകുട്ടൻപിള്ള, ലീലാവതിഅമ്മ, കൃഷ്ണകുമാരി.