പരവൂർ: കുറുമണ്ടൽ റോസ് വില്ലയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ (സെന്റർ സ്റ്റോർ) ഭാര്യ ജി.കെ. ലളിതാഭായി (74) നിര്യാതയായി. മക്കൾ: ജി. സുനിൽ (റിട്ട. ആർമി ), ജി. അനിൽ കുമാർ (റിട്ട. എയർഫോഴ്സ്), ജി. സുശീൽ (റിട്ട. ആർമി). മരുമക്കൾ: ഷീജ, ഷീന (അദ്ധ്യാപിക, ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂൾ, പൂതക്കുളം), മഞ്ജുഷ (അദ്ധ്യാപിക അമൃത സ്കൂൾ പാരിപ്പള്ളി).