മുഖത്തല: ചെറിയേല ഉത്രത്തിൽ എൻ. രാജൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: കോമളം. മക്കൾ: സിന്ധു, ദിനേശൻ, രജനി.