ചവറ: കണിയാന്റയ്യത്ത് വീട്ടിൽ ഇസ്ഹാക്ക് കുട്ടി (80, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ദീർഘകാലം ചവറ മുസ്ലീം ജമാ അത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമകുഞ്ഞ്. മക്കൾ: ഹാസിന (ഹെൽത്ത് സർവീസ്), ജാസിന, റഹാന. മരുമക്കൾ: ഹാഷിം, ഹാരിദ്, നിസാർ.