പുത്തൻകുളം: പ്ലാവിള ഷൈനി നിവാസിൽ പ്രകാശൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുപ്രഭ. മക്കൾ: ഷൈനി, ഷൈമി. മരുമക്കൾ: സന്തോഷ്, സുധീഷ്.