തലവൂർ: നടുത്തേരി ദിവ്യാഭവനിൽ (നാലുവിള) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണിഅമ്മ, പത്മകുമാരി. മരുമക്കൾ: ശശിധരൻ നായർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം 25ന് രാവിലെ 7ന്.