ഓടനാവട്ടം: പടിപ്പുരയിൽ (നെടിയവിള പുത്തൻവീട്ടിൽ) കെ.കെ. സൈമന്റെ ഭാര്യയും പൂയപ്പള്ളി കാഞ്ഞിരത്തിന്മൂട്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഫ്രാൻസിസിന്റെയും സാറാമ്മ ഫ്രാൻസിസിന്റെയും മകളുമായ ലിസി (57) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ന്യൂയോർക്കിൽ. മക്കൾ: ലിനോൾഡ്. കെ.സൈമൺ (യു.എസ്.എ), ഓസ്റ്റിൻ.കെ. സൈമൺ (യു.എസ്.എ).