അഞ്ചാലുംമൂട്: കുപ്പണ മുരുന്തൽ പുളിഞ്ചിയിൽ വീട്ടിൽ രാമചന്ദ്രൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വാമാക്ഷി. മക്കൾ: അനിൽ കുമാർ, മിനി, സിനി. മരുമക്കൾ: ഷൈനി, മുത്തു, ഷിനുലാൽ. സഞ്ചയനം 25ന് രാവിലെ 7ന്.