കൊല്ലം: തേവള്ളി പാലസ് നഗർ-128 ചന്ദ്രവിഹാറിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ആനന്ദഭായി (68) നിര്യാതയായി. മക്കൾ: അംജിത്ത് ചന്ദ്രൻ, പരേതയായ മഹിജചന്ദ്രൻ. മരുമകൾ: സോജാ അംജിത്ത് ചന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 8ന്.