പുത്തൂർ: തെക്കുംപുറം പറങ്കിമാംമൂട്ടിൽ ഇടിച്ചെറിയ ചാക്കോ (74) യു.എസിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം 26ന് ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ഹൂസ്റ്റൺ സൗത്ത് പാർക്ക് സെമിത്തേരിയിൽ. ഹൂസ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് പള്ളിയുടെ സ്ഥാപകാംഗമാണ്. ഭാര്യ: സാറാമ്മ ചാക്കോ. മക്കൾ: അലക്സ് ചാക്കോ, സൂസൻ ചാക്കോ (ഇരുവരും ഹൂസ്റ്റൺ). മരുമക്കൾ: ബിയാങ്ക, ജേസൺ തോമസ് (ഇരുവരും ഹൂസ്റ്റൺ).