ആറുമുറിക്കട: ചക്കാലമുക്ക് കുന്നുവിള വീട്ടിൽ (പണ്ടാരവിള) സി. മാമച്ചൻ (61) നിര്യാതനായി. സംസ്കാരം ഡൽഹിയിൽ നടന്നു. ഭാര്യ: ശോശാമ്മ. മക്കൾ: മനു, മഞ്ജു.