എഴുകോൺ: അമ്പലത്തുംകാല പേരേത്ത് ചരുവിള വീട്ടിൽ വിശ്വംഭരന്റെ ഭാര്യ ശ്രീമതി (72 ) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ഇന്ദു, വിനോദ്. മരുമക്കൾ: പരേതനായ സന്തോഷ്, ഷാജി, ചന്ദ്ര പ്രകാശ്, രാജി. സഞ്ചയനം 27ന് രാവിലെ 8ന്.