കരുനാഗപ്പള്ളി: മരു. വടക്ക് പഴവൂർ വടക്കതിൽ ഗോപാലൻ (83) നിര്യാതനായി. മക്കൾ: രാഗിണി, രാജേന്ദ്രൻ, രഘു, ഗീത. മരുമക്കൾ: ഗോപിനാഥൻ, സരിത, സീമ (ബിന്ദു), മോഹൻദാസ്. സഞ്ചയനം 25ന് രാവിലെ 7ന്.