കൊട്ടിയം: കണിയാട്ടഴികത്ത് വീട്ടിൽ താജുദ്ദീന്റെ ഭാര്യ റംലബീവി (65) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: തൻഹാജ്, മൻഹാജ്. മരുമക്കൾ: ഷാനിഫ, റസുമ.