കാവനാട്: കന്നിമേൽ കണ്ടയ്ക്കാട്ട് തെക്കതിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (68) നിര്യാതയായി. മക്കൾ: ജയകുമാരി, അനിതകുമാരി, സുനിൽകുമാർ. മരുമക്കൾ: ജി. കൃഷ്ണൻകുട്ടി (അജയൻ), ജി. ഉണ്ണിക്കൃഷ്ണൻ നായർ, രജനി. സഞ്ചയനം 28ന് രാവിലെ 7ന്.