മേലില: വില്ലൂർ കൊച്ചുവീട്ടിൽ ചെല്ലപ്പൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.40ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശശികല, സത്യൻ, സത്യരാജ്, സതീഷ്, ശ്രീജിഷ് കുമാരി. മരുമക്കൾ: സുന്ദരേശൻ, സുമ, സുശീല, നെനികുമാർ.