കൊട്ടാരക്കര: പുലമൺ റെയിൻബോ നഗർ നീലാംവിള തെക്കേക്കര പുത്തൻ വീട്ടിൽ വൈ. റോയിമോൻ (48) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പുലമൺ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: റോഷിനി റോയി, റോഷിൻ റോയി.