കിഴക്കേ കല്ലട: താഴം കടയയ്യത്ത് വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. സഞ്ചയനം 26ന് രാവിലെ 8ന്.