തഴുത്തല: ഓർക്കിഡിൽ പൂതക്കുളം ചക്കവിള ജി.എസ് വില്ലയിൽ ജി. സതീശൻ (61, ഡയമണ്ട് കൺട്രക്ഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജകുമാരി. മക്കൾ: ദീപക്, ഐശ്വര്യ. മരുമക്കൾ: അഗ്രിമ, സുബിദാസ്.