കൊല്ലം: 21ന് ജില്ലയിൽ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്ത്. പന്മന ഗ്രാമ പഞ്ചായത്തിലെ പറമ്പിമുക്ക് അഞ്ചാം വാർഡിലും ചോല പതിമൂന്നാം വാർഡിലുമാണ് ഉപതിരഞ്ഞെടുപ്പുകൾ നടന്നത്.
ചോല അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.എം.നൗഫൽ 323 വോട്ടിനും പതിമൂന്നാം വാർഡിൽ അനിൽകുമാർ 70 വോട്ടിനുമാണ് വിജയിച്ചത്.