കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് രമ്യാഭവനത്തിൽ രാധാകൃഷ്ണന്റെ ബാര്യ രത്നമ്മ (52) നിര്യതയായി. മക്കൾ: രമ്യ, രേഷ്മ. മരുമകൻ: വിഷ്ണു. സഞ്ചയനം 28ന് രാവിലെ 7ന്.