ചണ്ണപ്പേട്ട: മീൻകുളം ചരുവിൽ കണ്ണമത്ത് വീട്ടിൽ കെ.എൽ. ജോൺ (64) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മീൻകുളം മാർ ഏലിയാസ് ഓർത്തേഡോക്സ് ഇടവക സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ജോൺ. മക്കൾ: ജോബിൻ ജോൺ, ജിബിൻ ജോൺ. മരുമക്കൾ: മിനി ജോബിൻ, ബെൻസി ജിബിൻ.