പടി. കൊല്ലം: ശക്തികുളങ്ങര ചേരിയിൽ ചെമ്പകശേരിൽ ഗോപിനാഥൻപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിഅമ്മ. മക്കൾ: ശിവരാമകൃഷ്ണപിള്ള, ഗോപകുമാർ (മൃഗസംരക്ഷണ വകുപ്പ്, പുന്തലത്താഴം). മരുമക്കൾ: സതീദേവി, ശ്രീലത. സഞ്ചയനം 27ന് രാവിലെ 8ന്.