കൊട്ടാരക്കര: കിഴക്കേക്കര ടെമ്പിൾ നഗർ പേട്ടയിൽ വീട്ടിൽ രാജപ്പനാചാരി (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: രഞ്ചൻ, രഞ്ചിനി. മരുമക്കൾ: പ്രീജ, അനിൽ.