നീണ്ടകര: നീലേശ്വരം തോപ്പിൽ വയലിൽ ബംഗ്ലാവിൽ സ്കോളോസ്റ്റിക്ക വാലന്റൈൻ (80, റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: മോളി, ലൂസിയ, സിനി, റാണി, സാബു. മരുമക്കൾ: സൈമൻ, ചാൾസ്, ബർണാഡ്, ചാൾസ്, ഡെയിസി.