ചവറ: വട്ടത്തറ ചെപ്പള്ളി തെക്കതിൽ (ചെപ്പള്ളി) പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ ശാന്തകുമാരിഅമ്മ (84) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, പത്മജ മണി, രാധാമണി, രാജുപിള്ള. മരുമക്കൾ: അംബികകുമാരിഅമ്മ, രാജൻപിള്ള, തുളസീധരകുറുപ്പ്, ശ്രീലേഖ. സഞ്ചയനം 28ന് രാവിലെ 8ന്.