കൊല്ലം: മങ്ങാട് വിസ്മയ നഗർ-14 രേവതിനിവാസിൽ ബാലചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിത, സുലത, സുജിത. മരുമക്കൾ: സന്തോഷ്, സുന്ദരൻ, ശിവപ്രസാദ്. സഞ്ചയനം 26ന് രാവിലെ 8.30ന്.