പരവൂർ: പെരുമ്പുഴ മാങ്ങാകുന്ന് വടക്കതിൽ ചന്ദ്രശേഖരന്റെ ഭാര്യ രമണി (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന്. മക്കൾ: റിജു, റെജി. മരുമക്കൾ: പ്രിയ, ബിസ്മി.