നരിക്കൽ: മാവിള തെക്കേതിൽ അശോകന്റെ ഭാര്യ വി. സുഭദ്ര (61) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ബബിത സുനിൽ, സുരഭി അനിൽ.