കോവൂർ: അരിനല്ലൂർ ഗുരുനിവാസിൽ പ്രഭാകരൻ (74, റിട്ട. വാറന്റ് ഓഫീസർ എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: സുഭാഷിണി (റിട്ട. ഹെഡ് നഴ്സ്). മക്കൾ: പ്രതിഭ (പരപ്പനങ്ങാടി മുൻസിഫ് കോടതി), പ്രമീള (ജ്ഞാനതപസ്വിനി, ശാന്തിഗിരി, ആശ്രാമം), ഗിരീഷ്. മരുമക്കൾ: ഷൈജി, ആതിര. സഞ്ചയനം 7ന് രാവിലെ 8ന്.